സാരീയിലും ബിക്കിനിയിലും എത്തി ആരാധകരുടെ ആഗ്രഹം സാധിച്ചു കൊണ്ട് റഷാ കിർമാനി

സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രേഷക പ്രീതിയുള്ള താരമാണ് റഷാ കിർമാനി. ഫാഷൻ, സൗന്ദര്യം വർധിപ്പിക്കാനുള്ള ടിപ്സും പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ മികച്ച രീതിയിൽ മുന്നേറി കൊണ്ടിരിക്കുകയാണ്. ഒട്ടേറെ ഫോളോവർസുള്ള തന്റെ ഇൻസ്റ്റാഗ്രാം വഴി ഫാഷൻ, മോഡൽ സംബന്ധമായ ചിത്രങ്ങൾ പങ്കുവെച്ച് വളരെ പെട്ടെന്നാണ് ജനശ്രെദ്ധ നേടുന്നത്. ഫാഷന്റെ കൂടെ തന്നെ സൗന്ദര്യം വർധിപ്പിക്കാനുള്ള ടിപ്സും താരം തന്റെ ഫോള്ളോവർസിനു പറഞ്ഞു കൊടുക്കാറുണ്ട്.

നടി, മോഡൽ എന്നീ മേഖലയിൽ തന്റെ കഴിവ് തെളിയിച്ച താരം സോഷ്യൽ മീഡിയ താരം കൂടിയാണ്. തന്റെ ഇൻസ്റ്റാഗ്രാം ഡെസ്ക്രിപ്ഷനിൽ തന്നെ നൽകിരിക്കുന്നത് ഇന്ത്യൻ മനസ്സുള്ള അറേബ്യൻ പെണ്ണ് എന്നാണ്. പല മ്യൂസിക് വീഡിയോകളിൽ അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. കൂടാതെ ചില റിലീസ് ചെയ്യാനുള്ള വെബ് സീരിസുകളിൽ താനും ഉണ്ടാവുമെന്ന വാർത്തകൾ കേൾക്കുന്നുണ്ട്.

നല്ല മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന താരത്തിനു ആരാധകർ ഏറെയാണ്. ട്വിറ്റെർ, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്, റെഡിറ്റ് തുടങ്ങിയ സോഷ്യൽ മീഡിയകളിൽ താരത്തിന്റെ വീഡിയോകൾ വൈറലായിട്ടുണ്ട്. ഇംതിയാസ് അലിയുടെ ജീന അഭി ബാക്കി ഹെ എന്ന വെബ് സീരിസിലായിരിക്കും താരം പ്രേത്യേക്ഷപ്പെടാൻ പോകുന്നത്. സമൂഹ മാധ്യമങ്ങളിൽ അതീവ സഹീവമായത് കൊണ്ട് തന്നെ തന്റെ ഇഷ്ട ചിത്രങ്ങളും വീഡിയോകളും ആരാധകാരുമായി പങ്കുവെക്കാൻ ഒട്ടും മടി കാണിക്കാറില്ല.

നിലവിൽ താരത്തിന്റെ പല വസ്ത്രങ്ങൾ അണിഞ്ഞ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞാടി കൊണ്ടിരിക്കുന്നത്. ഒന്ന് സാരീയിൽ അതീവ സുന്ദരിയായി എത്തുമ്പിൽ മറ്റേത് ബിക്കിനിയിൽ അതീവ ഗ്ലാമർസിൽ എത്തുന്ന ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. ഏത് വസ്ത്രത്തിലാണെങ്കിലും താരത്തെ കാണാൻ ഭംഗിയാണെന്നാണ് ആരാധകർ പറയുന്നത്.