മലയാള സിനിമ പ്രേകികൾക്ക് ഏറെ പ്രിയങ്കരിയായ ഒരു നടി നിരഞ്ജന അനൂപ്. താരം കൈവെച്ച ഒട്ടുമിക്ക വേഷങ്ങളും വളരെ മികച്ചതാക്കാൻ നിരഞ്ജനയ്ക്ക് കഴിഞ്ഞു. ഇതിനാൽ തന്നെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെ തനിക്ക് നേടിയെടുക്കാൻ സാധിച്ചുയെന്ന് വേണം പറയാൻ. ലഭിച്ച വേഷങ്ങൾ മിക്കതും നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ നിരഞ്ജനയ്ക്ക് സാധിച്ചു. അതുകൊണ്ട് തന്നെ ഇപ്പോഴും താരത്തിനു ഒരുപാട് നല്ല വേഷങ്ങൾ ലഭിക്കുന്നുണ്ട് എന്നതാണ് മറ്റൊരു സത്യം.
2015 മുതലാണ് നിരഞ്ജന അഭിനയ ജീവിതത്തിലേക്ക് കടന്നു വരുന്നത്. നിലവിൽ 2024 വരെ താരം സിനിമ അതിസജീവമാണ്. മോഹൻലാൽ നായകനായി എത്തിയ ലോഹം എന്ന സിനിമയിലൂടെയാണ് അഭിനയ ജീവിതത്തിനു താരം ആരംഭം കുറിക്കുന്നത്. ഈയൊരു സിനിമയ്ക്ക് ശേഷം നല്ല ചലച്ചിത്രങ്ങൾ മലയാളി പ്രേഷകർക്ക് നൽകാൻ നിരഞ്ജനയ്ക്കു കഴിഞ്ഞു.
അതുമാത്രമല്ല മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ നായികയായും താരം വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ പുത്തൻപണം, ഗൂഢാലോചന, കല വിപ്ലവം പ്രണയം, ബിടെക്ക്, ചതുർമുഖം തുടങ്ങിയ ചലച്ചിത്രങ്ങളിലാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ഒരു സിനിമ അഭിനയത്രി എന്നതിനപ്പുറം മികച്ച നർത്തകി കൂടിയാണ് നിരഞ്ജന.
ഭാരതനാട്യം, കുച്ചുപ്പുടി തുടങ്ങിയ നൃത്ത മേഖലയിലാണ് താരം പ്രവീണ്യം നേടിയിരിക്കുന്നത്. ഒരുപാട് സ്റ്റേജ് ഷോകളിൽ താരത്തിനു തന്റെ നൃത്ത കഴിവ് പ്രകടമാക്കാൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും നിറസാനിധ്യമാണ് നിരഞ്ജന. തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കു വെക്കാൻ മറക്കാറില്ല. ഇപ്പോൾ ഇതാ ഏറ്റവും അടുത്ത് പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഷോർട്സിൽ ബോൾഡ് ലുക്കിലാണ്. താരം ഇത്തവണ എത്തിയിരിക്കുന്നത്.