മെഴുക് പ്രതിമയെ പോലെ അതീവ സുന്ദരിയായി നടി ഹണി റോസ്

നിലവിൽ സൗത്ത് ഇന്ത്യയിൽ തന്നെ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് ഹണി റോസ്. കുറച്ച കാലമായി താരം സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി നില്കുന്ന നടിമാരിൽ ഒരാളാണ്. ഇന്ന് താരത്തിനു മലയാള അടക്കം പല അന്യഭാക്ഷ സിനിമകളുടെ ഭാഗമാകാൻ സാധിച്ചിട്ടുണ്ട്. സിനിമയെക്കാളും താരത്തെ എപ്പോഴും കാണാൻ സാധിക്കുന്നത് സോഷ്യൽ മീഡിയയിലാണ്. അതുമാത്രമല്ല കേരളത്തിൽ ഉടനീളം ഉദ്‌ഘാടന പരിപാടിയുമായി താരം ഏറെ സജീവമാണ്. അതിനാൽ തന്നെ നിലവിൽ എണ്ണിയാൽ ഒതുങ്ങാത്ത ആരാധകരാണ് താരത്തിനുള്ളത്.

ഇപ്പോൾ ഹണി റോസിന്റെ സമയമാണെന് വേണമെങ്കിൽ പറയാം. അതുകൊണ്ട് തന്നെ താരത്തിനു ഇപ്പോൾ ലഭിക്കുന്ന അവസരങ്ങളും ഏറെയാണെന് പറയാം. മലയാള സിനിമയിലെ പ്രേമുഖ താരങ്ങളുടെ നായികയായിട്ടാണ് താരം ഇപ്പോൾ സിനിമയിലെത്താറുള്ളത്. സംവിധായകന്മാർ തന്നെ ഏൽപ്പിക്കുന്ന ഏതൊരു വേഷം വളരെ ഭംഗിയായും ലാഘവത്തോടെയാണ് ചെയ്തു നൽകാറുള്ളത്. ഇതിനാൽ തന്നെ താരത്തെ തേടി ഒരുപാട് മികച്ച സിനിമകളും നല്ല അവസരങ്ങളും ഏറെയാണ്.

താരത്തിനു കൂടുതൽ പറയാൻ ഉള്ളത് തെലുങ്ക് വിശേഷങ്ങളാണ്. തെലുങ്ക് സൂപ്പർ സ്റ്റാറായ നന്ദമൂരി ബാലകൃഷ്ണയോരുടെ നായികയായി അഭിനയിക്കാനുള്ള ഭാഗ്യം താരത്തെ തേടിയെത്തിയിരുന്നു. തനിക്ക് ലഭിച്ച ഭാഗ്യത്തെ ഹണി റോസ് നല്ല രീതിയിൽ ഉപയോഗിക്കുകയും അതുകൊണ്ട് തന്നെ സിനിമ മികച്ച വിജയം നേടാനും കഴിഞ്ഞു. ഒരുപക്ഷെ ഹണി റോസ് തെലുങ്കിൽ കൈകാര്യം ചെയ്ത ഏറ്റവും ശക്തമായ കഥാപാത്രം ഈ സിനിമയിലെ തന്നെയായിരിക്കും. സോഷ്യൽ മീഡിയയിൽ ഹണി റോസ് നിറസാന്നിധ്യമാണ്.

നിലവിൽ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോയാണ് സമൂഹ മാധ്യമങ്ങൾ വഴി വൈറലായി മാറി കൊണ്ടിരിക്കുന്നത്. വളരെ ക്യൂട്ട് ആൻഡ് ബോൾഡ് എന്ന നിലയിൽ നിൽക്കുന്ന രീതിയിലാണ് ആരാധകർക്ക് കാണാൻ കഴിയുന്നത്. താരത്തിന്റെ വീഡിയോ ഒരൂ കാഴ്ചക്കാരിലും അത്ഭുതമാണ് സൃഷ്ടിച്ചിട്ടുള്ളത്. മോഹിപ്പിക്കുന്ന തരത്തിലുള്ള സൗന്ദര്യമാണ് ഹണി റോസിനുള്ളതെന്നാണ് ആരാധകർ പറയുന്നത്. ഏതായാലും താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ടു നോക്കാം.