മലയാളത്തിൻ്റെ മോഹൻലാൽ സംവിധാക്കനായി അരങ്ങേറുന്ന ചിത്രമാണ് ബാരോസ് . 3D യിൽ പുറത്തിറങ്ങാൻ പോകുന്ന ചിത്രം ഷൂട്ടിംഗ് ആരഭിച്ചിട്ട് തന്നെ 2 വർഷം തികയുന്നു . ഇടക്ക് വച്ച് ഷൂട്ടിംഗ് തടസപ്പെട്ട ചിത്രത്തിൽ നിന്ന് പൃഥ്വിരാജ് സുകുമാരനും പിൻവാങ്ങിയിരുന്നു. എന്നാൽ പുതിയ നടീ നടന്മാരെ വച്ച് ചിന്തത്തിൻ്റെ നിർമ്മാണം പുനരാരംഭിക്കുകയും ചിത്രീകരണം പൂർത്തിയാക്കുകയും ചെയ്തു.
vfxന് വലിയ പ്രാധാന്യം ഉള്ള ചിത്രത്തിൻ്റെ റിലീസ് ഈ വർഷം തന്നെ ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചിത്രം പാൻ ഇന്ത്യൻ റിലീസായിക്കും. മോഹൻലാൽ സംവിധായകനാകുന്ന ചിത്രത്തിന് വേണ്ടി എല്ലാ സിനിമാ പ്രേക്ഷകരും കാത്തിരിപ്പാണ്.
ഇപ്പോഴിതാ ചിത്രത്തിൻ്റെ അണിയാദ്യശ്യങ്ങൾ അടങ്ങുന്ന വീഡിയോ ബാരോസ് ടീം പുറത്ത് വിട്ടിരിക്കുകയാണ്.
വീഡിയോ കാണാം.