വിവാഹ ശേഷം സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങിയിരിക്കുകയാണ് കാജൽ അഗർവാൾ. തുടർച്ചയായി ചിത്രങ്ങളിൽ അദിനയിലെങ്കിലും ചാലഞ്ചിംഗ് ആയ സിനിമകൾ നടിക്ക് കുവായിരുന്നു. ഇപ്പോഴിതാ നായികാ പ്രാധാന്യം ഉള്ള സിനിമയുമായി ഞെട്ടിക്കാൻ വന്നിരിക്കുകയാണ് തെന്നിദ്ധൻ പ്രിയ നായിക. ഇപ്രാവശ്യം സത്യഭാമ എന്ന പുതിയ ചിത്രത്തിൽ പോലീസ് ഓഫീസർ ആയാണ് നടി എത്തുന്നത്. മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ട് നിറഞ്ഞതാണ് സിനിമ എന്ന് ട്രൈലറിൽ നിന്ന് വ്യക്തമാണ്.
ചിത്രത്തിൻ്റെ ടീസറിന് പുറമെ ഇപ്പോൾ ചിത്രത്തിൻ്റെ ലിറിക്കൽ വീഡിയോ സോങ്ങും പുറത്തിറങ്ങിയിരിക്കുന്നു. വീഡിയോ സോങ് കാണാം