ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി എന്ന സിനിമാനിരൂപകനെതിരെ പോലീസിൻ്റെ താക്കീത്. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പോസ്റ്റുകളായും വീഡിയോകളായും സെലിബ്രിറ്റികളെ പറ്റി പ്രധാനമായും സിനിമാതാരങ്ങൾ അതിൽ പ്രധാനമായും നടികളെ പരാമർശിച്ചു കൊണ്ടുള്ള ഇയാളുടെ പ്രതികരണങ്ങൾ വാർത്തയായിരുന്നു.
രാത്രിസമയങ്ങളിൽ ആണ് santhosh varkey യുടെ ഉത്തരം പോസ്റ്റുകൾ കൂടുതൽ വരുന്നെന്ന പരിഹാസ കമൻ്റുകളും നിറഞ്ഞു വരുന്നുണ്ട്. ആറരാത്രിസമയങ്ങളിൽിവ്യൂ പറഞ്ഞ് വൈറലായ ആളാണ് സന്തോഷ് വർക്കി. അതിന് ശേഷം ട്രോളുകൾ ആയും സിനിമാറിലീസുകളോട് അനുബന്ധിച്ചും Social media യിൽ നിറഞ്ഞു നിന്ന ഇയാൾ ഇത്തരം വിവാദ പ്രചരണങ്ങൾ നടത്തുന്നത് ആദ്യമായല്ല. നിരവധി വ്യക്തികളെ സൈബർ അധിക്ഷേപം നടത്തിയിട്ടുണ്ട്. ഇത് അതിരുകടന്ന സാഹചര്യത്തിലാണ് പോലീസ് നടപടി .