ഷെയ്ൻ നിഗം നായകനാകുന്ന ആദ്യ തമിഴ് ചിത്രം Madraskaaran trailer പുറത്തിറങ്ങി| Shane Nigam  tamil movie

മലയാളത്തിൻ്റെ പ്രിയ താരം Shane Nigam നായകനാകുന്ന ആദ്യ തമിഴ് ചിത്രമായ ‘മദ്രാസ്ക്കാരൻ’ ൻ്റെ ട്രൈലർ പുറത്തിറങ്ങിയിരിക്കുന്നു. തമിഴ് അരങ്ങേറ്റം ആക്ഷൻ മൂവിയിലൂടേയാണ് ഷൈൻ നിഗം നടത്താൻ പോകുന്നത്.

ഒരുപാട് സിനിമകളിൽ സഹസംവിധായകനായി എക്സ്പീരിയൻസ് ഉള്ള vaali mohan das ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് Madraskaaran. Sam cs ആണ് സംഗീതം. ഷെയ്ൻ നിഗത്തോടൊപ്പം kalai Arasan ഉം ഒരു പ്രധാന റോളിൽ ചിത്രത്തിൽ എത്തുന്നു. പുതിയ താരം Niharika ആണ് നായിക.

ഫെബ്രുവരിയിൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിൻ്റെ മുഴുവൻ ചിത്രീകരണവും ജൂണിൽ പൂർത്തിയായിരുന്നു . ചിത്രം അടുത്ത മാസം തീയ്യറ്ററുകളിൽ എത്തിക്കാനാണ് ശ്രമം. ചിത്രത്തിൻ്റെ ട്രൈലറിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. Madraskaaran trailer കാണാം