മാളികപ്പുറം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച ബാലതാരമാണ് ദേവനന്ദന. ഒരു പാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം സിനിമയിലൂടെയാണ് ദേവനന്ദന കൂടുതൽ ശ്രദ്ധ ആകർഷിക്കുന്നത്. സിനിമ വൻ വിജയം കൈവരിക്കുകയും ചെയ്തിരുന്നു,
ദേവനന്ദനയുടെ പിറന്നാളിന് സമ്മാനമായി പുതിയ കാർ നൽകിയിരിക്കുകയാണ് മാതാപിതാക്കൾ. Innova bycross ആണ് ദേവനന്ദനക്ക് സമ്മാനം.
30 ലക്ഷത്തോളം വിലവരുന്ന വാഹനത്തിൻ്റെ Super edition model ൻ്റെ Second hand വാഹനമാണ് ദേവനന്ദനക്ക് ലഭിച്ചത്.