ഇന്നിപ്പോൾ സിനിമ സീരിയൽ താരങ്ങൾ എന്ന് അറിയപ്പെടുന്നത് പോലെ തന്നെ അറിയപ്പെടുന്ന മറ്റൊരു വിഭാഗമാണ് സോഷ്യൽ മീഡിയ താരങ്ങൾ . ഇക്കൂട്ടർക്കും സിനിമ സീരിയൽ താരങ്ങൾക്ക് ലഭിക്കുന്ന അതേ സ്വീകാര്യതയും സ്നേഹവും തന്നെയാണ് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ച് ശ്രദ്ധ നേടുന്ന പല താരങ്ങളുടെയും ആഗ്രഹം സിനിമ സീരിയൽ രംഗങ്ങളിൽ പ്രവർത്തിക്കണം എന്നുള്ളതു തന്നെയാണ്. എന്നാൽ ചില താരങ്ങൾ ഇന്നിപ്പോൾ സോഷ്യൽ മീഡിയ വെബ് സീരീസിലൂടെയും ഷോർട്ട് ഫിലിമിലൂടെ എല്ലാം പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടുന്നുണ്ട്.അതിനൊരു മികച്ച ഉദാഹരണമാണ് കരിക്ക് വെബ് സീരീസിലെ താരങ്ങൾ . ഇവർക്ക് വൻ പ്രേക്ഷക സ്വീകാര്യതയും സ്നേഹവുമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. കരിക്കിന്റെ ഭാഗമായ ഒട്ടുമിക്ക താരങ്ങൾക്കും നിരവധി ആരാധകരാണ് ഉള്ളത് അതിൽ ഒരു താരമാണ് നടി അമേയ മാത്യുവും. കരിക്കിന്റെ ഒരു വീഡിയോയിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ എങ്കിലും അതിലൂടെ തന്നെ നിരവധി ആരാധകരെയാണ് അമേയയ്ക്ക് സ്വന്തമാക്കാൻ സാധിച്ചത്. ഈ അവസരമായിരുന്നു അമേയയുടെ കരിയറിൽ വഴിത്തിരിവായി മാറിയത്. ഭാസ്കരൻപിള്ള ടെക്നോളജിസ് എന്ന വീഡിയോയിൽ ആയിരുന്നു അമേയ അഭിനയിച്ചത്.
അതിനൊരു മികച്ച ഉദാഹരണമാണ് കരിക്ക് വെബ് സീരീസിലെ താരങ്ങൾ . ഇവർക്ക് വൻ പ്രേക്ഷക സ്വീകാര്യതയും സ്നേഹവുമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. കരിക്കിന്റെ ഭാഗമായ ഒട്ടുമിക്ക താരങ്ങൾക്കും നിരവധി ആരാധകരാണ് ഉള്ളത് അതിൽ ഒരു താരമാണ് നടി അമേയ മാത്യുവും. കരിക്കിന്റെ ഒരു വീഡിയോയിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ എങ്കിലും അതിലൂടെ തന്നെ നിരവധി ആരാധകരെയാണ് അമേയയ്ക്ക് സ്വന്തമാക്കാൻ സാധിച്ചത്. ഈ അവസരമായിരുന്നു അമേയയുടെ കരിയറിൽ വഴിത്തിരിവായി മാറിയത്. ഭാസ്കരൻപിള്ള ടെക്നോളജിസ് എന്ന വീഡിയോയിൽ ആയിരുന്നു അമേയ അഭിനയിച്ചത്.
മോഡലിംഗ് രംഗത്തും ഏറെ സജീവമായ അമേയ കരിക്കിന്റെ ഭാഗമാകുന്നതിന് മുൻപ് തന്നെ ചില സിനിമകളിലും അഭിനയിച്ചിരുന്നു. ആട് 2 എന്ന ഹാസ്യ ചിത്രത്തിൻറെ ക്ലൈമാക്സ് സീനിൽ അമേയ വേഷമിട്ടിരുന്നു. എന്നാൽ അന്ന് താരത്തെ ആരും തിരിച്ചറിഞ്ഞിരുന്നില്ല. കരിക്കിന്റെ വീഡിയോ ഇറങ്ങിയതിനുശേഷമാണ് അമേയയ്ക്ക് കൂടുതൽ സ്വീകാര്യത ലഭിച്ച് തുടങ്ങിയത്. മോഡലിംഗിൽ സജീവമായ ഈ താരം നിരവധി ഫോട്ടോ ഷൂട്ടുകൾ ആണ് ആരാധകർക്കായി പങ്കുവയ്ക്കുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം അമേയ ഇപ്പോഴിതാ വീണ്ടും തന്റെ ആരാധകർക്ക് മുന്നിൽ പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് . ഈ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് അമേയയുടെ സുഹൃത്ത് ആണ്. ഹോട്ട് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.