തീയറ്ററിൽ കൂട്ടച്ചിരി പടർത്തി അസിഫ് അലിയും സുരാജും.അഡിയോസ് അമീഗോസ് റിവ്യൂ| Adios Amigos malayalam movie review
വയനാട് ദുരന്തത്തിനു ശേഷം കാര്യമായ സിനിമാ റിലീസുകൾ ഇല്ലാതിരുന്ന ദിവസങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴിതാ വെള്ളിയാഴ്ച്ച റിലീസായ പുതിയ സിനിമകളിൽ നല്ല പ്രതികരണം നേടിയിരിക്കുകയാണ് അസിഫ് അലി –…