ദൃശ്യവിസ്മയത്തോടെ വൻ റി റീലീസിനൊരുങ്ങി ദേവദൂതൻ ചിത്രം വെള്ളിയാഴ്ച്ച തീയറ്ററുകളിൽ | Devadoothan Release date
കാലം തെറ്റി ഇറങ്ങിയ മലയാള സിനിമ ഏതെന്ന് ചോദിച്ചാൽ ആദ്യ പട്ടികയിൽ തന്നെ ഇടം പിടിക്കുന്ന ചിത്രമാണ് ദേവദൂതൻ. മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത…