“നസ്രിയയുടെ അഭിനയം കണ്ട് ഓവർ ആക്ടിങ് ആണെന്ന് തോന്നി, അതുകൊണ്ട് നസ്രിയയെ കാസറ്റ് ചെയ്യാൻ പേടിച്ചു” തുറന്നു പറഞ്ഞു നടനും സംവിധായകനുമായ ജൂഡ് ആന്റണി
മലയാളികൾക്ക് എന്നും നല്ല സിനിമകൾ സമ്മാനിച്ച നടനും സംവിധായകനുമാണ് ജൂഡ് ആന്റണി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സിനിമ പ്രേക്ഷകർ ഏറ്റെടുക്കുന്നത് അദ്ദേഹത്തിന്റെ ആദ്യ സിനിമയായ ഓം ശാന്തി…