മലയാളികളുടെ മാളികപ്പുറത്തിന് പിറന്നാൾ സമ്മാനം ഇന്നോവ ഹൈക്രോസ്| Devanandhana Birthday gift Innova hycross
മാളികപ്പുറം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച ബാലതാരമാണ് ദേവനന്ദന. ഒരു പാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം സിനിമയിലൂടെയാണ് ദേവനന്ദന കൂടുതൽ ശ്രദ്ധ…