ഗ്ലാമറസ് ലുക്കിൽ ആരാധകരെ കയ്യിലെടുത്ത് നടി പാർവതി നായർ… ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നു…
മലയാള സിനിമയിലൂടെ തൻറെ കരിയറിനെ തുടക്കം കുറിച്ച് താരമാണ് നടി പാർവതി നായർ. മോഡലിംഗ് രംഗത്തെ ശോഭിച്ചുകൊണ്ട് പിന്നീട് അഭിനയത്തിലേക്ക് ചുവട് വെച്ച നായികമാരിൽ ഒരാൾ കൂടിയാണ്…