മദ്യവില്പനയെ കുറിച്ച് പഠിക്കാൻ കേരളത്തിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ ഗോവയിലേക്ക്..
ഗോവയിലെ മദ്യം കച്ചവടത്തെ കുറിച്ച് പഠിക്കാൻ കേരളത്തിൽ എക്സൈസ് വകുപ്പ് പഠന യാത്രക്കായി ഒരുങ്ങുകയാണ്. മദ്യ കച്ചവടത്തെ കുറിച്ച് പഠിക്കാൻ കേരള എക്സൈസ് വകുപ്പ് ഗോവയിലെ രണ്ട്…