കീർത്തി സുരേഷും അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നുവോ…. വാർത്തകളോട് പ്രതികരിച്ച് നടിയുടെ അച്ഛൻ സുരേഷ് കുമാർ…

നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു എന്ന തരത്തിലുള്ള നിരവധി ഗോസിപ്പുകൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും കീർത്തിയും വിവാഹിതരാകുന്നു എന്ന വാർത്തകളാണ്…

അലെൻസിയറിനേയും ഭീമൻ രഘുവിനേയും ഒന്നിച്ച് ട്രോളി നടി രചന നാരായണൻകുട്ടി…

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം കഴിഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ രണ്ടു താരങ്ങൾ ഏറെ ചർച്ച വിഷയമായി മാറിയിരിക്കുകയാണ്. വിവാദ പരാമർശം നടത്തിയ അലെൻസിയറും ചടങ്ങിൽ എഴുന്നേറ്റു നിന്നുകൊണ്ട്…

തമിഴിലെ പ്രമുഖ നായകന്മാർക്ക് സിനിമയിൽ വിലക്ക്…. ധനുഷ്, സിലമ്പരശൻ , വിശാൽ , അഥർവ എന്നിവർക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്…

തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചില തമിഴ് താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ധനുഷ്, വിശാൽ , സിലമ്പരശൻ , അഥർവ എന്നിവർക്കാണ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയത്. സംഘടനയുടെ…

വിവാദമായി നടൻ അലൻസിറിന്റെ വാക്കുകൾ…. അവാർഡ് പിൻവലിക്കാൻ ആവശ്യപ്പെട്ട് ഹരീഷ് പേരടി….

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണ ചടങ്ങിൽ നടൻ അലൻസിർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിക്കുകയാണ് നടൻ ഹരീഷ് പേരടി. സർക്കാർ അലൻസിയറിന് നൽകിയ അവാർഡ് പിൻവലിക്കണം…

വാട്സ്ആപ്പ് ചാനലിലേക്ക് സ്വാഗതം ചെയ്ത് മോഹൻലാലും മമ്മൂട്ടിയും…

മലയാളികളുടെ പ്രിയ താരങ്ങളായ സൂപ്പർസ്റ്റാർ മോഹൻലാലും മെഗാസ്റ്റാർ മമ്മൂട്ടിയും തങ്ങളുടെ വിശേഷങ്ങൾ ആരാധകരെ നേരിട്ട് അറിയിക്കുവാൻ വാട്സ്ആപ്പ് ചാനൽ തുടങ്ങിയിരിക്കുകയാണ്. ഇരുവരും പറഞ്ഞിരിക്കുന്നത് ഇനി വരുന്ന ചിത്രങ്ങളുടെ…

പ്രതിശ്രുത വരനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി നടി മീരാ നന്ദൻ… സ്വകാര്യ ചടങ്ങായി വിവാഹ നിശ്ചയം  നടത്തുക എന്നത് തൻറെ ആഗ്രഹമായിരുന്നു എന്ന് താരം….

നടി മീര നന്ദൻ വിവാഹിതയാകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ വിവാഹനിശ്ചയ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ആണ് ഇക്കാര്യങ്ങൾ സോഷ്യൽ…

ഭ്രമയുഗത്തിൽ ആസിഫ് അലിക്ക് പകരം അർജുൻ അശോകൻ… കുറച്ചധികം വിയർക്കേണ്ടി വരുമല്ലോ എന്ന് ആരാധകൻ….

ഒറ്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ കൊണ്ട് തെന്നിന്ത്യ ഒട്ടാകെ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ് മമ്മൂട്ടിയുടെ പുത്തൻ ചിത്രം ഭ്രമയുഗം. ഈയടുത്താണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  പോസ്റ്റർ പങ്കുവെച്ചത്.…

ആർ ഡി എക്സിന്റെ വൻ വിജയത്തിന് പിന്നാലെ സോഫിയ പോളും പെപ്പെയും വീണ്ടും ഒന്നിക്കുന്ന പുത്തൻ ചിത്രം…. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തുവിട്ടു…

ഓണക്കാലം അപ്പാടെ കയ്യിലെടുത്ത ആർ ഡി എക്സ് എന്ന കിടിലൻ ആക്ഷൻ ചിത്രത്തിൻറെ ഗംഭീര വിജയത്തിനുശേഷം വീക്കെന്റ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മാണം നിർവഹിക്കുന്ന…

എനിക്കിത് കലയൊന്നുമല്ല ജോലി മാത്രം… സിനിമയെ കുറിച്ചുള്ള ധ്യാനിന്റെ വാക്കുകൾ…

ഈയടുത്തായി ധ്യാൻ ശ്രീനിവാസൻ വേഷമിടുന്ന ഒട്ടുമിക്ക ചിത്രങ്ങളും പരാജയങ്ങളാണ്. എന്തുകൊണ്ടാണ് പരാജയ സിനിമകളാണ് ഇവ എന്ന് അറിഞ്ഞിട്ടും അതിൽ വേഷമിടുന്നത് എന്ന ചോദ്യത്തിന് ധ്യാൻ നൽകിയ മറുപടി…

ആലുവയിലെ പെൺകുട്ടിയുടെ കുടുംബത്തിന് കൈത്താങ്ങായി സുരേഷ് ഗോപി..! വീട് നിർമ്മിക്കാൻ 5 ലക്ഷം രൂപ നൽകുമെന്ന് താരം..

ഇക്കഴിഞ്ഞ ദിവസം ആലുവയിൽ അരങ്ങേറിയത് കേരളക്കരയെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ ഒരു സംഭവമായിരുന്നു. അഞ്ചുവയസ്സുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തിയ വാർത്ത നമ്മളെല്ലാവരും അറിഞ്ഞതാണ്. കുട്ടിയെ കാണാനില്ല എന്ന…