ജൂനിയർ NTR നായകനായി പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് ദേവര. Koratla Siva സംവിധാനം ചെയ്യുന്ന ചിത്രം ഇപ്പോൾ റിലീസിനൊരുങ്ങിയിരിക്കുകയാണ്.
Jr.NTR , Koratla Siva കുട്ടുകെട്ടിന് ആരാധകർ ഏറെയാണ്. ജനതാ ഗാരേജ് എന്ന Jr NTR ൻ്റെ ഹിറ്റ് ചിത്രവും സംവിധാനം ശിവ ആയിരുന്നു. അതിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിൻ്റെ ട്രൈലർ കഴിഞ്ഞ മാസം റിലീസ് ചെയ്തിരുന്നു. വൻ പ്രതികരണമാണ് ഇതിന് ലഭിച്ചിരിക്കുന്നത്.
Devera യുടെ സംഗീത സംവിധാനം യുവാക്കളുടെ പ്രിയങ്കരനായ അനിരുദ്ധ് രവിചന്ദർ ആണ്. അതിരുദ്ധ് ഈണം നൽകി പുറത്തിറങ്ങിയ ചിത്തിൻ്റെ ടൈറ്റിൽ സോങിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. NTR ന് പുറമെ നായികയായി നടി ശ്രീദേവിയുടെ മകളായ ജാൻവി കപൂർ, സേഫ് അലി ഘാൻ, മലയാളത്തിൽ നിന്നും ഷൈൻ ടോം ചാക്കോ അടക്കം താരങ്ങൾ അണി നിരക്കുന്നുണ്ട്.
ചിത്രത്തിലെ മറ്റൊരു പ്രണയ ഗാനം റിലീസ് ആയിരിക്കുകയാണ്. സുന്ദരിയായി ജാൻവി കപൂറും Jr NTR ഉം ഒന്നിക്കുന്ന ‘chuttamalle’ എന്ന ഗാനം കാണാം
chuttamalle video song from Devara Starrins by Jr.NTR and Jhanvi kapoor is here;