കാലം തെറ്റി ഇറങ്ങിയ മലയാള സിനിമ ഏതെന്ന് ചോദിച്ചാൽ ആദ്യ പട്ടികയിൽ തന്നെ ഇടം പിടിക്കുന്ന ചിത്രമാണ് ദേവദൂതൻ. മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം 2000 ത്തിൽ റിലീസ് ചെയ്തപ്പോൾ അർഹിച്ച വിജയം കൈവരിച്ചിരുന്നില്ല. അന്ന് നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിന് ഇപ്പോൾ നല്ല രീതിയിലുള്ള ഫാൻ ബേസ് ആണുള്ളത്. അതുകൊണ്ടുതന്നെ ആണ് ചിത്രത്തിൻ്റെ റി-റിലീസിന് അണിയറക്കാർ തീരുമാനിച്ചതും.

24 വർഷങ്ങൾക്ക് ശേഷം ചിത്രം തീയറ്ററിൽ എത്തുമ്പോൾ പുതുമകൾ ഏറെയാണ്. വിദ്യാസാഗറിൻ്റെ ഏറ്റവും നിറ്റ് ആയ മ്യൂസിക് ആൽബമായ ദേവദൂതനിലെ സൗണ്ട് മിക്സിംഗ് ഡിജിറ്റൽ dolby settings ന് ശേഷം 4 Quality യോടെയാണ് റിലീസിനെത്തുന്നത്. Devadootan Release date 26 July നാണ്. ചിത്രത്തിൻ്റെ റി-റിലീസ് ട്രൈലർ തന്നെ ഇതിനോടകം 10 ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. HY Studios ആണ് ചിത്രത്തിൻ്റെ devadoothan 4k Remasterizing ചെയ്തിരിക്കുന്നത്., Sapthaa Records ആണ് Dolby atmos mix ചെയ്തിരിക്കുന്നത്.
ചിത്രത്തിൻ്റെ devadoothan 4K dolby atmos trailer കാണാം