മലയാള സിനിമയിലേക്ക് എത്തുന്ന അന്യഭാഷ നടിമാർക്ക് മികച്ച സ്വീകരണമാണ് പ്രേക്ഷകർ നൽകാറുള്ളത്. ഈ താരങ്ങളുടെ ചിത്രങ്ങൾ തിയറ്ററുകളിൽ എത്തുമ്പോൾ ഏറെ ഉറ്റു നോക്കുന്നതും ഇവരുടെ പ്രകടനം തന്നെയായിരിക്കും. അതിനെ വിലയിരുത്തിയാണ് പിന്നീട് ഈ താരത്തിന് ശ്രദ്ധ നൽകുന്നത്. തമിഴ് തെലുങ്കു കന്നഡ ഭാഷകളിൽ നിന്നുള്ളവർ ആയിരിക്കും കൂടുതലും മലയാള സിനിമയിലേക്ക് എത്തിപ്പെടുന്ന അന്യഭാഷ നായികമാർ.
കഴിഞ്ഞവർഷം പുറത്തിറങ്ങിയ പത്തൊമ്പതാം നൂറ്റാണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ മലയാളി പ്രേക്ഷക മനസ്സുകളിൽ സ്ഥാനം നേടിയ ഒരു അന്യഭാഷ താരമാണ് നടി കായദു ലോഹർ. ഈ ചിത്രത്തിൽ നങ്ങേലി എന്ന ശക്തയായ സ്ത്രീ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അസം സ്വദേശിനെയാണ് ഈ താരം . മോഡലിംഗ് രംഗത്ത് സജീവമായ കായദു പിന്നീട് സിനിമയിലേക്ക് ചേക്കേറുകയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ എന്ന ചിത്രത്തിൽ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവച്ചത്.
ഇനി താരത്തിന്റെതായി ഇറങ്ങാൻ ഉള്ളതും രണ്ട് മലയാള ചിത്രങ്ങൾ തന്നെയാണ്. താരത്തെ മലയാളി പ്രേക്ഷകർ സ്വീകരിച്ചു എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. താരം ആദ്യമായി അഭിനയിക്കുന്നത് മുകിൽപെട്ട എന്ന കന്നട സിനിമയിലാണ്. തെലുങ്ക് ചിത്രമായ അല്ലൂരിയിലും കായദു വേഷമിട്ടിട്ടുണ്ട്. ഇറങ്ങാനുള്ള മലയാളത്തിലെ 2 ചിത്രങ്ങളിൽ ഒന്ന് അജയന്റെ രണ്ടാം മോഷണം എന്ന സിനിമയാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് കായദു പങ്കുവെച്ചാൽ തൻറെ ഹോട്ട് ചിത്രങ്ങളാണ് . ബ്ലൂ കളർ ബിക്കിനിയിൽ ദുബൈയിലെ കിറ്റ് ബീച്ചിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിട്ടുള്ളത്. ചിത്രങ്ങൾ കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ് , ഇത്രയും പ്രതീക്ഷിച്ചില്ല എന്ന് പലരും കമൻറ് ചെയ്യുന്നുമുണ്ട്.