മിനി ഫ്രോക്കിൽ തിളങ്ങി നടി മാളവിക മേനോൻ… പോർച്ചുഗൽ ഓർമ്മ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം…

വമ്പൻ പരാജയങ്ങളെ നേരിട്ടുകൊണ്ട് പിന്നീട് വിജയത്തിൻറെ പടികൾ ചവിട്ടി കയറിയ താരമാണ് നടി മാളവിക മോഹനൻ . ഇന്നിപ്പോൾ തെന്നിന്ത്യൻ സിനിമയിലെ ഒരു ശ്രദ്ധയെ താരമായി മാളവിക മാറിക്കഴിഞ്ഞു. മലയാളിയായ ഈ താരം തൻറെ കരിയറിന് തുടക്കം കുറിച്ചതും മലയാള ചിത്രത്തിലൂടെ തന്നെയായിരുന്നു. ദുൽഖർ സൽമാൻ പ്രധാന ദേശത്തിലെത്തിയ പട്ടം പോലെ എന്ന ചിത്രത്തിലാണ് അദ്ദേഹത്തിൻറെ നായികയായി മാളവിക അരങ്ങേറ്റം കുറിച്ചത്. നിർഭാഗ്യം എന്ന് പറയാം ആ ചിത്രം വമ്പൻ പരാജയമായി മാറുകയായിരുന്നു.

പിന്നീട് താരം ആസിഫലിയുടെ നായികയായി നിർണായകം എന്ന ചിത്രത്തിലും അഭിനയിച്ചു. രണ്ടു വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് താരം ഈ ചിത്രത്തിൽ വേഷമിട്ടത് . ചിത്രം മികച്ച പ്രതികരണങ്ങൾ എല്ലാം നേടിയെങ്കിലും ഒരു വലിയ വിജയം തീർക്കുവാൻ ഈ ചിത്രത്തിനും സാധിച്ചില്ല. പിന്നീട് കന്നടയിലും ഇന്ത്യയിലും താരം തന്നെ സാന്നിധ്യം അറിയിച്ചു :അതിനുശേഷം ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. പേട്ട എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര ലോകത്തും താരം ചുവട് ഉറപ്പിച്ചു.

മാളവികയുടേത് ഒരു സിനിമ പാരമ്പര്യമുള്ള കുടുംബം തന്നെയാണ് . അച്ഛൻ മോഹനൻ ബോളിവുഡിലെ അറിയപ്പെടുന്ന ഒരു ഛായാഗ്രഹകനാണ്. തമിഴിലേക്ക് ചുവടുവെച്ച് താരം മാസ്റ്റർ, മാരൻ എന്നീ സിനിമകളിലും നായികയായി അഭിനയിച്ചു. മാളവികയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം ഈയടുത്ത് പ്രദർശനത്തിനെത്തിയ മലയാള ചിത്രമായ ക്രിസ്റ്റി ആണ് . ഈ ചിത്രത്തിൽ ടൈറ്റിൽ റോഡിലാണ് മാളവിക പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ അടുത്ത ചിത്രം വിക്രത്തിനൊപ്പം ഉള്ള തങ്കലാനാണ്.

ഇപ്പോൾ മാളവിക തന്റെ പോർച്ചുഗൽ യാത്രയെ ഓർമിച്ചുകൊണ്ട് പോർച്ചുഗലിൽ പോയപ്പോൾ ഉള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്. ആരോ എന്നെ തട്ടിക്കൊണ്ടുപോയി ദയവായി എന്നെ കൊണ്ടു പോകും എന്ന ഹാഷ്‌ടാഗും ഇംഗ്ലീഷിൽ അതിനൊപ്പം കുറിച്ചുകൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങൾ കണ്ട് ആരാധകർ കമൻറ് ചെയ്തിരിക്കുന്നത് ഹോട്ടി എന്നാണ്.