സൂപ്പർസ്റ്റാർ സ്റ്റാർ രജനീകാന്ത് നായകനായി ഷൂട്ടിംഗ് പുരോഗമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വേട്ടയാൻ. T.J ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ആ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അഭിനയിക്കുന്ന വിവരം പങ്കുവച്ചിരിക്കുകയാണ് മലയാളത്തിൻ്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ മഞ്ജൂ വാര്യർ.
ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന വേട്ടയാനിൽ രജനീകാന്തിൻ്റെ ഭാര്യ വേഷമാണ് താൻ ചെയ്യുന്നത് എന്നാണ് മഞ്ജുവാര്യർ ഇപ്പോൾ പുറത്തുവിട്ടിട്ടുള്ള കാര്യം. സൂര്യ’നായകനായ Jai bhim എന്ന ഹിറ്റ് ചിത്രത്തിന് ശേഷം TJ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും വേട്ടയാനുണ്ട്
ആദ്യമായി രജന കൊന്നിനോടൊപ്പം അഭിനയിക്കാൻ സാധിച്ചതിൻ്റെ സന്തോഷവും കൂടെ പ്രഹദ് ഫാസിൽ, അമിതാഭ് ബച്ചൻ എന്നിങ്ങനെ വൻ താരനിരയോടൊപ്പം ഉള്ള സിനിമയിൽ ഭാഗമാകാൻ സാധിച്ചതിൻ്റെ സന്തോഷവും മഞ്ജു പങ്കുവച്ചു.