ചെറിയ പ്രായത്തിൽ തന്നെ പിന്നണി ഗായികയായി പ്രശസ്തി നേടിയ താരമാണ് പ്രാർത്ഥന ഇന്ദ്രജിത്ത് . മലയാളത്തിലെ ശ്രദ്ധേയ അഭിനേതാക്കളായ നടൻ ഇന്ദ്രജിത്തിന്റെയും നടി പൂർണിമ ഇന്ദ്രജിത്തിന്റെയും മൂത്തമകളാണ് പ്രാർത്ഥന. അഭിനയ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച പ്രാർത്ഥന ഇന്ദ്രജിത്ത് ശോഭിച്ചത് ഗായിക എന്ന നിലയിലാണ്. 2017 ൽ പുറത്തിറങ്ങിയ ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി നായകനായ ചിത്രത്തിലാണ് പ്രാർത്ഥന ആദ്യമായി ഗാനം ആലപിക്കുന്നത്. ഈ ചിത്രത്തിലെ കോ കോ കോഴി എന്ന ഗാനം പാടിക്കൊണ്ട് ആണ് പ്രാർത്ഥന തന്റെ കരിയറിന് തുടക്കം കുറിച്ചു.
സോഷ്യൽ മീഡിയയിൽ ഇപ്പൊൾ വയറൽ താരം ഇപ്പൊൾ പങ്കുവച്ച ബിക്കിനി ചിത്രമാണ്.. നിരവധി സദാചാര കമൻ്റുകൾ ആണ് ഇപ്പൊൾ ചിത്രത്തിന് താഴെ വരുന്നത്.