സിനിമ നേരത്തേ തുടങ്ങിയെന്ന പരാതിയിൽ പ്രേക്ഷകന് നഷടപരിഹാരം കിട്ടിയത് 50000 രൂപ|Secret Movie actress Ardra mohan about her father

പറഞ്ഞ സമയത്തിന് മുൻപേ തിയേറ്ററിൽ സിനിമ പ്രദർശിപ്പിച്ചതിന് തിയേറ്റർ ജീവനക്കാരിൽ നിന്ന് ഉചിതമായ സഹകരണം ലഭിച്ചില്ലെന്ന് കാരണത്താൽ കൺസ്യൂമർ കോടതിയിൽ സമീപിച്ച പ്രേക്ഷകന് അമ്പതിനായിരം രൂപ നഷ്ടപരിഹാരം വിധിച്ചിരുന്നു തൻറെ അച്ഛൻ : Ardra Mohan; Secret movie Actress

ardra-mohan-malayalam-actress-secret movie

ക്രൈം ത്രില്ലർ സിനിമകൾക്ക് തിരക്കഥയെഴുതി മലയാളികൾക്ക് സുപരിചിതനായ എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്ത പുറത്തിറങ്ങിയ സിനിമയാണ് Secret. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിൽ ജേക്കബ് ഗ്രിഗറി,അർദ്ര മോഹൻ, അപർണ ദാസ്, കലേഷ് രാമനാഫ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നു.

ardra-monan- Secret-malayalam-movie-actress-image

ചിത്രത്തിൻറെ പ്രമോഷൻ വർക്കുകളിൽ പെട്ട ഒരു ഇൻറർവ്യൂവിന് ഇടയിലാണ് അവതാരകൻ്റെ നിർദ്ദേശ പ്രകാരം  നടി ആർദ്ര മോഹൻ തൻറെ അച്ഛൻ ഒരു കൺസ്യൂമർ കോർട്ട് ജഡ്ജ് ആണെന്നും അദ്ദേഹം ഡീൽ ചെയ്തിട്ടുള്ള ഒരു കേസിനെ കുറിച്ചും പറയുന്നത്.സിനിമ കാണാൻ തിയേറ്ററിൽ എത്തിയ ഒരു പ്രേക്ഷകൻ പറഞ്ഞ സമയത്തിന് മുൻപേ സിനിമ തിയേറ്ററിൽ പ്രദർശിപ്പിച്ചതിന് പ്രതികരിക്കുകയും തിയറ്റർ ജീവനക്കാരിൽ നിന്ന് അനുകൂലമായ പ്രവർത്തികൾ ലഭിക്കാത്തതുകൊണ്ട് കൺസ്യൂമർ കോടതിയിൽ തിയേറ്ററിന് എതിരെ പരാതി നൽകുകയും തുടർന്ന് കോടതി പരാതിക്കാരന് അനുകൂലമായി അമ്പതിനായിരം രൂപ നഷ്ടപരിഹാരം തിയറ്ററിൽ നിന്ന് ഈടാക്കി നൽകാൻ വിധി നൽകുകയും ചെയ്തെന്ന് പറയുന്നു ആർദ്ര.

ചിത്രം ഇപ്പോൾ തീയ്യറ്ററിൽ പ്രദർശനത്തിനുണ്ട്.