വൈറലായി മമ്മൂട്ടിയുടെ തെലുങ്ക് ചിത്രത്തിലെ പുത്തൻ ഗാനം ; ഫ്രീക്ക് ലുക്കിൽ അഖിൽ അക്കിനേനിയും ഗ്ലാമറസായി സാക്ഷി വൈദ്യയും …
വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിതകഥയെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ യാത്ര എന്ന തെലുങ്ക് ചിത്രത്തിന് ശേഷം മലയാളത്തിൻറെ മെഗാസ്റ്റാർ മമ്മൂട്ടി വേഷമിടുന്ന പുത്തൻ തെലുങ്കു ചിത്രമാണ് ഏജൻറ്.…