വർക്കൗട്ട് വീഡിയോ പങ്കുവെച്ച് നടി അഹാന കൃഷ്ണ.. വീഡിയോ ഏറ്റെടുത്ത് ആരാധകർ…

മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് തന്നെ ചുവട് വയ്ക്കുന്ന നിരവധി താരങ്ങളുടെ മക്കളെ നമ്മൾ കണ്ടിട്ടുള്ളതാണ്. ഏത് ഭാഷാ ചിത്രത്തിൽ ആണെങ്കിലും ഇതൊരു പതിവ് കാഴ്ചയും ആണ്…