ഷോർട്സ് ധരിച്ച് അതിസുന്ദരിയായി നടി അഹാന കൃഷ്ണ ; വൈറലാകുന്ന ചിത്രങ്ങൾക്കൊപ്പം നിരവധി വിമർശനങ്ങളും …
താരങ്ങളുടെ മക്കൾ അഭിനയരംഗം തന്നെ തിരഞ്ഞെടുക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. പ്രേക്ഷകർ എക്കാലവും ഉറ്റുനോക്കി കൊണ്ടിരിക്കുന്നതും ഇത്തരം താരപുത്രിമാരുടെയും പുത്രന്മാരുടെയും കടന്നു വരവ് തന്നെയാണ്. മാതാപിതാക്കളുടെ പാത…