പൊന്നിയിൻ സെൽവനിൽ പൂങ്കുഴലിയായി മാറിയ തൻറെ വീഡിയോ പങ്കുവെച്ച് നടി ഐശ്വര്യ ലക്ഷ്മി…!
കഴിഞ്ഞവർഷം തമിഴിൽ പ്രദർശനത്തിനെത്തിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു പൊന്നിയിൻ സെൽവൻ. മണിരത്നത്തിന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. സെപ്റ്റംബറിൽ ആയിരുന്നു ചിത്രത്തിൻറെ ആദ്യഭാഗം…