കലക്കൻ ഡാൻസ് വീഡിയോ പങ്കുവച്ച് ഹോളി ആശംസിച്ച് കൊണ്ട് അമല പോൾ ; വീഡിയോ വൈറലായി മാറുന്നു …

ഒരുപാട് താരങ്ങളാണ് മലയാള സിനിമയിലൂടെ കരിയർ ആരംഭിച്ച് പിന്നീട് തെന്നിന്ത്യ അടക്കി ഭരിക്കുന്ന നായികമാരായി മാറിയത്. ഇന്ന് തെന്നിന്ത്യയിലെ  ലേഡി സൂപ്പർസ്റ്റാർ ആയി അറിയപ്പെടുന്ന നയൻതാര ഉൾപ്പടെ…