ചുവപ്പ് സാരിയിൽ ആരാധകരെ മയക്കി നടി അനശ്വര രാജൻ ; താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ…

മലയാള സിനിമയിലെ യുവ താരനിരയിലേക്ക് ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് തന്നെ വളർന്ന് വന്ന താരമാണ് നടി അനശ്വര രാജൻ.  മഞ്ജു വാര്യർ ചിത്രമായ ഉദാഹരണം സുജാതയിൽ ബാലതാരമായി…