യാത്രാവിശേഷങ്ങൾ പങ്കുവെച്ച് നടി അഞ്ചു കുര്യൻ… ഓസ്ട്രേലിയയിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ…
നിവിൻ പോളി കേന്ദ്ര കഥാപാത്രമായി എത്തിയ നേരം എന്ന ചിത്രത്തിലൂടെ കരിയറിന് തുടക്കം കുറിച്ച താരമാണ് നടി അഞ്ചു കുര്യൻ. മലയാള സിനിമകളിലാണ് താരം കൂടുതലായി വേഷമിട്ടിട്ടുള്ളത്…