ഹണി റോസുമായി മത്സരത്തിലാണോ അന്ന ??? വീണ്ടും ആരാധക മനം കീഴടക്കി നടി അന്ന രാജന്റെ ചിത്രങ്ങൾ ;

സിനിമ താരങ്ങൾ തൻറെ അഭിനയ ജീവിതത്തോടൊപ്പം കൊണ്ടുവന്ന മറ്റൊരു കാര്യമാണ് പൊതു ചടങ്ങുകളിലേക്ക് ഉള്ള ക്ഷണം. കോളേജുകളിലേക്കും ഉദ്ഘാടനങ്ങളിലേക്കും മുഖ്യാതിഥികളായി സിനിമാതാരങ്ങൾ എത്തുന്നത് ഒരു പതിവ് കാഴ്ചയാണ്.…