സന്തോഷ് വർക്കിക്ക് പോലീസിൻ്റെ വക താക്കീത്. താക്കീത് നടിമാരടക്കം സെലിബ്രിറ്റികൾക്കെതിരെ സൈബർ അധിക്ഷേപത്തിന് | police warning against Arattannan aka Santhosh Varkey
ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി എന്ന സിനിമാനിരൂപകനെതിരെ പോലീസിൻ്റെ താക്കീത്. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പോസ്റ്റുകളായും വീഡിയോകളായും സെലിബ്രിറ്റികളെ പറ്റി പ്രധാനമായും സിനിമാതാരങ്ങൾ അതിൽ പ്രധാനമായും നടികളെ…