പുത്തൻ അപ്ഡേറ്റുകളുമായി ടൊവിനോ ചിത്രം എ ആർ എം…. കൃതി ഷെട്ടിയുടെ ക്യാരക്ടർ പോസ്റ്റർ ശ്രദ്ധ നേടുന്നു…

ടോവിനോ തോമസ് പ്രധാന വേഷത്തിൽ എത്തുന്ന മലയാളത്തിലെ പുത്തൻ ഫാന്റസി ചിത്രമാണ് എ ആർ എം . ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ്…