മാസ്സ് ലുക്കിൽ ജനപ്രിയ നായകൻ ദിലീപ്… പുത്തൻ ചിത്രം ബാന്ദ്രയിലെ ടീസർ വീഡിയോ പങ്കുവെച്ചുകൊണ്ട് അണിയറ പ്രവർത്തകർ…
ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി കൊണ്ട് അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രമായിരുന്നു രാമലീല . ഈ വമ്പൻ ഹിറ്റ് ചിത്രത്തിനുശേഷം ഇവർ ഇരുവരും വീണ്ടും…