ഭ്രമയുഗത്തിൽ ആസിഫ് അലിക്ക് പകരം അർജുൻ അശോകൻ… കുറച്ചധികം വിയർക്കേണ്ടി വരുമല്ലോ എന്ന് ആരാധകൻ….
ഒറ്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ കൊണ്ട് തെന്നിന്ത്യ ഒട്ടാകെ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ് മമ്മൂട്ടിയുടെ പുത്തൻ ചിത്രം ഭ്രമയുഗം. ഈയടുത്താണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചത്.…