ടീന മോളുടെ പുത്തൻ ലുക്ക് കണ്ടോ ??? ക്യൂട്ട് ലുക്കിൽ നടി ദേവിക സഞ്ജയ് ; കൂർഗിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു ….
ഫഹദ് ഫാസിലിനെ നായകനാക്കിക്കൊണ്ട് സംവിധായകൻ സത്യൻ അന്തിക്കാട് ഒരുക്കിയ ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായിരുന്നു. ഗംഭീര വിജയമായി മാറിയ ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിനു…