നാളുകൾ ഏറെയായി ഉറങ്ങിയിട്ട്… കാര്യങ്ങള്‍ പഴയതുപോലല്ല..! ദുൽഖർ സൽമാൻ്റെ വീഡിയോ കണ്ട് ആശങ്കയിലായി ആരാധകർ..
മലയാളത്തിന്റെ യുവതാരങ്ങളിൽ ശ്രദ്ധേയനായ നടൻ ദുൽഖർ സൽമാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത താരത്തിന്റെ പുത്തൻ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. വീഡിയോ കണ്ട…