ഫഹദ് ഫാസിലിനെയും ആവേശത്തെയും പൊക്കിയടിച്ച് സാമന്ത… ഫാഫ എന്നെ ഞെട്ടിച്ചു..പിന്നെ…..

സൗത്ത് ഇന്ത്യ മുഴുവൻ തരംഗമായി മാറിക്കെണ്ടിരിക്കുകയാണ് ഫഹദ് ഫാസിലിൻ്റെ ഏറ്റവും പുതിയ ചിത്രമായ ആവേശം. രോമാഞ്ചം എന്ന ബ്ലോക്ക്ബസ്റ്റർ മൂവിക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത്…