ജൂനിയർ NTR ഉം നടി ശ്രീദേവിയുടെ മകൾ ജാൻവി കപൂറും ഒന്നിച്ചഭിനയിച്ച തകർപ്പൻ പ്രേമഗാനം പുറത്തിറങ്ങി| Devara movie| Jr.NTR Jhanvi kapoor video song

ജൂനിയർ NTR നായകനായി പുറത്തിറങ്ങാൻ പോകുന്ന  ഏറ്റവും പുതിയ ചിത്രമാണ് ദേവര. Koratla Siva സംവിധാനം ചെയ്യുന്ന ചിത്രം ഇപ്പോൾ റിലീസിനൊരുങ്ങിയിരിക്കുകയാണ്. Jr.NTR , Koratla Siva…