ബീച്ചിൽ നിന്നുള്ള അതിമനോഹര ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചുകൊണ്ട് നടി ജ്യോതി കൃഷ്ണ…

ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്ന  താരമാണ് നടി ജ്യോതി കൃഷ്ണ. ആദ്യകാലങ്ങളിൽ സിനിമയിൽ ചെറിയ റോളുകൾ മാത്രമായിരുന്നു ലഭിച്ചിരുന്നത്. ആദ്യമായി വേഷമിടുന്നത്…