സുരേഷ് ഗോപിക്ക് അധ്യക്ഷ പദവിയിൽ അതൃപ്തിയില്ല…. തൃശ്ശൂരിൽ വീണ്ടും സ്ഥാനാർഥി സുരേഷ് ഗോപി തന്നെ എന്ന് കെ സുരേന്ദ്രൻ….

കഴിഞ്ഞ ദിവസം ആയിരുന്നു സുരേഷ് ഗോപിയെ സത്യജിത് റായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ പദവിയിലേക്ക് തെരഞ്ഞെടുത്ത വാർത്തകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ഇതേ തുടർന്ന് പല…