സാരിയിൽ തകർപ്പൻ ഡാൻസുമായി നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി..!

ടിക്ടോക് വീഡിയോ ചെയ്തു കൊണ്ട് ഒട്ടനവധി ആരാധകരെ നേടിയെടുത്ത താരമാണ് കല്യാണി ബി നായർ. മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളായ ബിന്ദു പണിക്കരുടേയും സായ്കുമാറിന്റെയും മകളാണ് കല്യാണി…

തമിഴ് ഗാനത്തിന് സാരിയിൽ ചുവടുവെച്ച് ബിന്ദു പണിക്കരുടെ മകൾ കല്യാണി… വീഡിയോ കാണാം…

പ്രേക്ഷകർ എന്നും ഏറെ ആകാംക്ഷ കാണിക്കുന്ന ഒരു കാര്യമാണ് സിനിമ താരങ്ങളുടെ മക്കളുടെ വിശേഷങ്ങൾ അറിയുന്നതിന് . ഈ താരങ്ങളെപ്പോലെ തന്നെ അവരുടെ മക്കളും സിനിമയിൽ ശോഭിക്കുമോ…