ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച നടി കായദു ലോഹറിന്റെ തനി നാടൻ ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായി മാറുന്നു…

അന്യഭാഷ ചിത്രങ്ങളിൽ ശോഭിച്ചതിനുശേഷം മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്യുന്ന നിരവധി നായികമാർ ഉണ്ടായിട്ടുണ്ട്. ചിലരാകട്ടെ അന്യഭാഷകളിൽ തിളങ്ങുന്നതിനു മുൻപ് തന്നെ മലയാള സിനിമയിൽ എത്തി ശോഭിക്കാറുണ്ട്. പിന്നീട്…