പത്തൊമ്പതാം നൂറ്റാണ്ടിലെ നായികയാണോ ഇത് ??? ബീച്ചിൽ ബിക്കിനി ധരിച്ചെത്തിയ നടി കായദു ലോഹറിന്റെ ചിത്രങ്ങൾ വൈറലാകുന്നു ….
മലയാള സിനിമയിലേക്ക് എത്തുന്ന അന്യഭാഷ നടിമാർക്ക് മികച്ച സ്വീകരണമാണ് പ്രേക്ഷകർ നൽകാറുള്ളത്. ഈ താരങ്ങളുടെ ചിത്രങ്ങൾ തിയറ്ററുകളിൽ എത്തുമ്പോൾ ഏറെ ഉറ്റു നോക്കുന്നതും ഇവരുടെ പ്രകടനം തന്നെയായിരിക്കും.…