സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിച്ച് നടി കീർത്തി സുരേഷ് ; മുംബൈയിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ…
ദിലീപ് പ്രധാന വേഷത്തിൽ എത്തിയ കുബേരൻ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരപുത്രിയാണ് നടി കീർത്തി സുരേഷ്. തെന്നിന്ത്യയിൽ നായികയായി എൺപതുകളിൽ…