കെനിയയിൽ ജന്മദിനം ആഘോഷിച്ചു നടി സാനിയ ഇയ്യപ്പൻ… ചിത്രങ്ങൾ വൈറലായി മാറുന്നു…

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു ഇരിപ്പിടം കരസ്ഥമാക്കിയെടുത്ത യുവ താരസുന്ദരിയാണ് നടി സാനിയ ഇയ്യപ്പൻ. കുട്ടിക്കാലം മുതൽക്കേ നൃത്തം അഭ്യസിച്ചു…