പ്രേക്ഷക ശ്രദ്ധ നേടിയ അർജുൻ അശോകൻ , ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി ചിത്രം ഖജരാഹോ ഡ്രീംസ്…! ടീസർ കാണാം..
മലയാള സിനിമയിലെ യുവ താരനിരയിലെ ശ്രദ്ധേയരായ ഒട്ടേറെ നടന്മാരെ അണിനിരത്തിക്കൊണ്ട് മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന പുത്തൻ മലയാള ചിത്രമാണ് ഖജരാഹോ ഡ്രീംസ്. നീണ്ട വർഷങ്ങൾക്കു ശേഷം…