സോഷ്യൽ മീഡിയയിൽ നിന്നും വമ്പൻ തിരിച്ചടി നേരിട്ട് വിജയ് ചിത്രം ലിയോ…. പുറത്തുവിട്ട പോസ്റ്ററുകൾ കോപ്പിയടി ആണെന്ന് ചൂണ്ടിക്കാണിച്ച് സോഷ്യൽ മീഡിയ….
വിജയ് ആരാധകരിലും സിനിമ പ്രേമികളിലും ഏറെ പ്രതീക്ഷ നിറച്ച പ്രഖ്യാപനമായിരുന്നു ലിയോയുടെത് . റിലീസ് എടുക്കുംതോറും ചിത്രത്തിൻറെ പുത്തൻ അപ്ഡേറ്റുകൾ സിനിമാപ്രേമികളിൽ ആവേശം ഉളവാക്കിയിരുന്നു. ഈയടുത്ത് ആയിരുന്നു…