മഹാരാജാ ഹിന്ദിയിലേക്ക് . ഈ സൂപ്പർ താരം റൈറ്റ്സ് വാങ്ങിയിരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ
വിജയ് സേതുപതി നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് മഹാരാജ.വിജയ് സേതുപതിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രവും അദ്ദേഹത്തിൻറെ അമ്പതാമത്തെ ചിത്രമായ മഹാരാജ തന്നെയാണ്…