പ്രായം വെറും നമ്പർ മാത്രം..! പൂജ വേദിയിൽ തിളങ്ങി മലയാളികളുടെ പ്രിയ താരം മീര ജാസ്മിൻ..

വിവാഹശേഷം നായികമാർ അഭിനയ ജീവിതത്തോട് വിട പറയുന്നത് ഒരു പതിവ് കാഴ്ചയാണ് പ്രത്യേകിച്ച് മലയാളത്തിൽ . അങ്ങനെ ഒരുപാട് മികച്ച നായികമാരെയാണ്  മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടത്. എന്നാൽ…